ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസിൽ പിസി ജോര്‍ജ് കീഴടങ്ങി. കീഴടങ്ങിയത് ഈരാറ്റുപേട്ട കോടതിയില്‍.പി.സി ജോര്‍ജ് എത്തിയത് ബിജെപി നേതാക്കള്‍ക്കൊപ്പം.പിസി ജോർജിന്റെ നീക്കം പൊലീസ് അറസ്റ്റ് ചെയ്യാനിരിക്കെ.