Share this Article
News Malayalam 24x7
എഡിജിപിയെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം
cpi papper news

എഡിജിപി എംആര്‍ അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തില്‍ ലേഖനം.

കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിയെ പോലെ എന്നാണ് ജനയുഗം പത്രത്തിലെ പരിഹാസം. പൂരം കലങ്ങിയതിലെ റിപ്പോര്‍ട്ട് തട്ടിക്കൂട്ടാണെന്നും ലേഖനത്തില്‍ വിമര്‍ശനം ഉയരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories