Share this Article
KERALAVISION TELEVISION AWARDS 2025
ശബരിമല സന്നിധിയില്‍ നാദവിസ്മയം തീര്‍ത്ത് ശിവമണി
Sivamani, the sorcerer, was awestruck at the presence of Sabarimala

ശബരി സന്നിധിയില്‍ നാദവിസ്മയം തീര്‍ത്ത് ഡ്രം മാന്ത്രികന്‍ ശിവമണി. ലോകം കൊതിയോടെ കാണുന്ന ശിവമണിയുടെ കൈകള്‍ ചടുല വേഗത്തിലായതോടെ അയ്യന്റെ പൂങ്കാവനം വീണ്ടും സംഗീത സാന്ദ്രമായി.  മകള്‍ മിലാന താളം പിടിച്ച് വേദിയില്‍ ഒപ്പം കൂടിയതും ഇക്കുറി കൗതുകമായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories