Share this Article
KERALAVISION TELEVISION AWARDS 2025
റേഷന്‍ വ്യാപാരികളുടെ രാപ്പകല്‍ സമരം തിരുവനന്തപുരത്ത് തുടങ്ങി
Day and night strike of ration traders started in Thiruvananthapuram

റേഷന്‍ വ്യാപാരികളുടെ രാപ്പകല്‍ സമരം തിരുവനന്തപുരത്ത് തുടങ്ങി. പത്തിലധികം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രണ്ടുദിവസം നീളുന്ന രാപ്പകല്‍ സമരം നടത്തുന്നത്. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോണി നെല്ലൂര്‍  പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories