Share this Article
News Malayalam 24x7
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പൊതുദര്‍ശനം തുടങ്ങി
വെബ് ടീം
posted on 23-04-2025
1 min read
Pope Francis

പോപ് ഫ്രാൻസിസ് അവസാനമായി സെന്റ്  പീറ്റേഴ്സ് ബസിലിക്കയിൽ. ഭൌതികദേഹം സെന്റ് മാർത്ത ചാപ്പലിൽ നിന്ന് വിലാപ യാത്രയായി സെന്റ് പീറ്റഴ്സ് ബസിലിക്കയിൽ എത്തിച്ചു. പ്രാർഥനകൾക്ക് ശേഷം മൃതദേഹ പേടകം ബസിലിക്ക ഹാളിൽ ദർശനത്തിനായിവച്ചു. പൊതുദർശനം ആരംഭിച്ചു. ഭൌതിക ദേഹം കബറടകത്തിന് മുമ്പ്  ശനിയാഴ്ച വത്തിക്കാൻ ചത്വരത്തിലേക്ക് മാറ്റും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories