Share this Article
News Malayalam 24x7
ആരുമില്ല,ഞങ്ങള്‍ എന്തുചെയ്യും,ക്യാന്‍സര്‍ രോഗിയുമായി ഒറ്റക്കാണ് താമസിക്കുന്നത്;കണ്ണമാലിയിലെ ജനങ്ങള്‍
വെബ് ടീം
posted on 07-07-2023
1 min read
Voice of Kannamali People

കടലാക്രമണത്തിന്റെ ദുരിതക്കയത്തിലാണ് കണ്ണമാലിക്കാര്‍. ചെല്ലാനത്ത് കാര്യങ്ങള്‍ സുരക്ഷിതമായപ്പോള്‍ തൊട്ടടുത്ത കണ്ണമാലിയില്‍ കടല്‍ കൂടുതല്‍ ശക്തിയില്‍ ആഞ്ഞടിക്കാന്‍ തുടങ്ങി. പ്രതിഷേധം കൊണ്ട് അധികാരികളെ ഇങ്ങോട്ടേയ്ക്ക് എത്തിക്കുക എന്നത് മാത്രമാണ് ഇവരുടെ മുന്നിലുള്ള ഏക വഴി

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories