Share this Article
News Malayalam 24x7
ഡല്‍ഹിയില്‍ അതിരൂക്ഷ വായു മലിനീകരണം; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
Delhi Air Pollution

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വായു ഗുണനിലവാര സൂചിക 460 എത്തിയതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ഡീസല്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ഇന്നുമുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories