എഴുപത്തിയൊമ്പതാം സ്വതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം.പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.ഓപ്പറേഷന്‍ സിന്ദൂര്‍ ഓര്‍മിപ്പിച്ച് പുഷ്പവൃഷ്ടി നടത്തി. സ്വതന്ത്ര്യദിനം രാജ്യത്തിന്റെ ഉത്സവമെന്ന് മോദി. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പതാക ഉയര്‍ത്തും