Share this Article
KERALAVISION TELEVISION AWARDS 2025
കുര്‍ബാന തര്‍ക്കം;ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും 1ഏകീകൃത കുബാന നടത്തിയാല്‍ മതിയെന്ന് നിര്‍ദേശം
ernakulam, angamaly mass dispute

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ സമവായ നിര്‍ദേശവുമായി സിനഡ്. ജൂണ്‍ മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന നിര്‍ദേശം പിന്‍വലിച്ചു.ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ഒരു ഏകീകൃത കുര്‍ബാന നടത്തിയാല്‍  മതിയെന്നാണ് നിര്‍ദേശം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories