റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ സമവായ ചര്‍ച്ചയ്ക്ക് ട്രംപ്. യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് റഷ്യന്‍ പ്രസിഡിന്റ് വ്‌ളാടിമര്‍ പുടിനോട് ആവശ്യപ്പെട്ടു.