Share this Article
News Malayalam 24x7
ജമ്മുകശ്മീരിലെ നൗഗാമില്‍ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം; 7 പേര്‍ മരിച്ചു, 30 പേർക്ക് പരിക്ക്
blast jammu kashmir


ജമ്മുകശ്മീരിലെ നൗഗാമില്‍ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനത്തില്‍ 7 പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ ഏറെയും പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരുമാണെന്നാണ് വിവരം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories