Share this Article
News Malayalam 24x7
സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും
The CPIM state committee meeting will begin today

 സിപിഐഎം  സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള  മന്ത്രിസഭയുടെ ഉൾപ്പടെ പ്രവർത്തന മാർഗരേഖയും  തെറ്റിദ്ധരിക്കൽ നയ രേഖയും  ചർച്ച ചെയ്യും. തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്യാൻ സാധ്യത.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories