Share this Article
KERALAVISION TELEVISION AWARDS 2025
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണാവേശം ഇരട്ടിയാക്കി ദേശീയ നേതാക്കള്‍
National leaders have redoubled their campaign for the Lok Sabha elections

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണാവേശം ഇരട്ടിയാക്കി ദേശീയ നേതാക്കള്‍. സിഎഎ, ഇലക്ട്രല്‍ ബോണ്ട് തുടങ്ങിയവ പ്രധാന പ്രചാരണ വിഷയങ്ങളാകുന്നു. വരും ദിവസങ്ങളില്‍ മൂന്ന് മുന്നണികളില്‍ നിന്നും കൂടുതല്‍ ദേശീയ നേതാക്കള്‍ സംസ്ഥാനത്തെത്തും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories