Share this Article
News Malayalam 24x7
സിറോമലബാര്‍ സഭാ തീരുമാനത്തില്‍ സഭാ നേതൃത്വത്തിന് കത്തെഴുതി ഇരിങ്ങാലക്കുട രൂപതയിലെ ഒരുവിഭാഗം വൈദികര്‍

A group of priests of Iringalakuda Diocese have written a letter to the church leadership regarding the decision of the Siromalabar Church.

ഏകീകൃത കുര്‍ബാനയര്‍പ്പിച്ചില്ലങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന സിറോ മലബാര്‍ സഭാ തീരുമാനത്തില്‍ സഭാ നേതൃത്വത്തിന് കത്തെഴുതി ഇരിങ്ങാലക്കുട രൂപതയിലെ ഒരുവിഭാഗം വൈദികര്‍. 87 വൈദികര്‍ ഒപ്പിട്ട കത്താണ് സഭാ നേതൃത്വത്തിന്  കൈമാറിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories