Share this Article
News Malayalam 24x7
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലബാറില്‍ ഇന്നും ശക്തമായ സമരങ്ങള്‍ തുടരും

Strong protests will continue in Malabar today due to the plus one seat crisis

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലബാറില്‍ ഇന്നും ശക്തമായ സമരങ്ങള്‍ തുടരും. കോഴിക്കോട് ആര്‍ ഡി ഡി ഓഫീസ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഇന്ന് ഉപരോധിക്കും. നിരന്തരമായ സമരങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ കണ്ണുതുറക്കും എന്നാണ് മലബാറുകാരുടെ പ്രതീക്ഷ.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories