Share this Article
News Malayalam 24x7
ഓണസമ്മാനം; പുതിയതായി മൊബൈല്‍ വെറ്റിനറി യൂണിറ്റുകളും എല്ലാ ജില്ലകളിലും ഓരോ മൊബൈല്‍ സര്‍ജറി യൂണിറ്റും
വെബ് ടീം
posted on 10-07-2023
1 min read
Providing New Mobile Vetinary unit and Mobile Surgery Unit ; J Chinju rani

സംസ്ഥാനത്ത് പുതിയതായി 127 ബ്ലോക്കുകളില്‍ കൂടി മൊബൈല്‍ വെറ്റിനറി യൂണിറ്റുകളും എല്ലാ ജില്ലകളിലും ഓരോ മൊബൈല്‍ സര്‍ജറി യൂണിറ്റും ഓണസമ്മാനമായി നല്‍കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തൃശൂര്‍ ചാലക്കുടി മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories