Share this Article
KERALAVISION TELEVISION AWARDS 2025
KK ശൈലജയ്ക്ക് പിന്നാലെ സൈബര്‍ ആക്രമണത്തിനെതിരെ ഷാഫി പറമ്പില്‍...
After KK Shailaja, Shafi Parambal against cyber attack...

പൊതു തെരഞ്ഞെടുപ്പിന് ഇനി നാല് ദിനങ്ങള്‍ മാത്രം ശേഷിക്കേ മലബാറില്‍ തെരഞ്ഞെടുപ്പ് ചൂട് പാരമ്യത്തിലാണ്. സൈബര്‍ ആക്രമണത്തിനെതിരെ വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഇന്ന് പരാതി നല്‍കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories