Share this Article
News Malayalam 24x7
+ 1 സീറ്റ് പ്രതിസന്ധി; കോഴിക്കോട് പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം പതിനാറായിരത്തിനടുത്ത്
+ 1 seat crisis; The number of students who did not get admission in Kozhikode is around sixteen thousand

മലബാറില്‍ മൂന്നാം അലോട്ട്‌മെന്റ്‌ന് ശേഷവും  പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി തുടരുന്നു.മൂന്ന് പ്രധാനപ്പെട്ട അലോട്ട്‌മെന്റകള്‍ കഴിഞ്ഞിട്ടും കോഴിക്കോട് ജില്ലയില്‍ മാത്രം ഇപ്പോഴും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം പതിനാറായിരത്തിനടുത്താണ്. പ്രതിസന്ധി രൂക്ഷമായതോടെ  വിവിധ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും ശക്തമാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories