സെക്രട്ടറിയേറ്റിന് മുന്നിലെ ആശാവർക്കർമാരുടെ സമരം 27-ാം ദിവസം. പ്രതിഷേധം കടുപ്പിച്ച് ആശാവർക്കർമാർ. ആശാവർക്കർമാരുടെ മഹാസംഗമം ഇന്ന്. വിവിധ വനിത സംഘടനകളുടെ പ്രതിനിധികൾ ഇന്ന് സമരപ്പന്തൽ സന്ദർശിക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ