Share this Article
News Malayalam 24x7
റഷ്യ-യുക്രൈന്‍ യുദ്ധം; ട്രംപ്-പുടിന്‍ കൂടിക്കാഴ്ച ഇന്ന് അലാസ്‌കയില്‍
Trump-Putin

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്-പുടിന്‍ കൂടിക്കാഴ്ച ഇന്ന് അലാസ്‌കയില്‍. യുഎസ്-റഷ്യ രാഷ്ട്രതലവന്മാര്‍ നേരിട്ടുകാണുന്നത് നാലുവര്‍ഷത്തിന് ശേഷം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories