Share this Article
News Malayalam 24x7
വിദ്യാഭ്യാസ മേഖലയിൽ പിന്തുണ നൽകേണ്ട കേന്ദ്രങ്ങളിൽ നിന്ന് സഹകരണമല്ല ലഭിക്കുന്നത്; ആർ ബിന്ദു
R  Bindhu

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്ക് നിരക്കുന്ന കാര്യങ്ങൾ അല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മന്ത്രി ആർ ബിന്ദു. പിന്തുണ നൽകേണ്ട കേന്ദ്രങ്ങളിൽ നിന്ന്  സഹകരണമല്ല ലഭിക്കുന്നത്. സർവ്വകലാശാല വി സി നിയമനം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ നിയമ നടപടിയെ കുറിച്ച് പറയുന്നില്ല എന്നും ആർ ബിന്ദു വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories