മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയുടെ തീരം തൊട്ടിരിക്കുന്നു . ഫ്‌ളോറിഡയുടെ തീര പ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും.മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി.