പാലക്കാട് മണ്ഡലത്തില്‍ സജീവമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട് നിന്നും ബംഗുളുരുവിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലായിരുന്നു പരിപാടി. എംഎല്‍എയോടൊപ്പം നിരവധി കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു.