Share this Article
KERALAVISION TELEVISION AWARDS 2025
ഇന്ന് മെയ് ദിനം
വെബ് ടീം
posted on 01-05-2023
1 min read
May 1 Labour Day

ഇന്ന് മെയ്ദിനം. ലോക തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടദിനമാണ് മെയ്ദിനം. ഇന്ത്യയിലെ ആദ്യ മെയ്ദിനാചരണത്തിന് നൂറുവര്‍ഷം തികയുന്നു എന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്. ചെന്നൈയില്‍ 1923 മെയ് ഒന്നിന് ആ ചരിത്രപ്പിറവിക്ക് നേതൃത്വം നല്‍കിയത് ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റായ ശിങ്കാരവേലു ചെട്ടിയാരാണ്. രാജ്യത്ത് ആദ്യമായി ചെങ്കൊടി ഉയര്‍ന്ന ദിനം കൂടിയായിരുന്നു അത്. ലോകത്താകെ വിപുലമായ പരിപാടികളാണ് തൊഴിലാളി ദിനത്തിന്റെ ഭാഗമായി നടക്കുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories