Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ച് ഉയരുന്നു
poultry prices are on the rise in the state

സംസ്ഥാനത്ത്  ഇറച്ചിക്കോഴി വില കുതിച്ച് ഉയരുന്നു. 130 രൂപയില്‍ നിന്നും 180 രൂപയിലേക്ക് ഉയര്‍ന്നു. ഒരു മാസത്തിനുള്ളില്‍ 40 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. തമിഴ്നാട്ടിലെ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഉല്‍പ്പാദനം കുറഞ്ഞതാണ് വില കൂടുവാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories