Share this Article
KERALAVISION TELEVISION AWARDS 2025
പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം; മകളെ ശല്യം ചെയ്‍തതിൽ വൈരാഗ്യം; വീട്ടിലേക്ക് പാമ്പിനെ തുറന്നുവിട്ടു; അറസ്റ്റ്
വെബ് ടീം
posted on 07-08-2023
1 min read
try to kill a man with snake bite

കാട്ടാക്കട: പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാൻശ്രമം. തിരുവനന്തപുരത്ത് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. വീട്ടിലേക്ക് പാമ്പിനെ തുറന്നുവിട്ടു.കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രൻ്റെ വീട്ടിലാണ് രാത്രി പാമ്പിനെ കൊണ്ടിട്ടത്.സംഭവത്തിൽ പ്രതി കിച്ചു   പൊലീസ് പിടിയിലായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories