Share this Article
News Malayalam 24x7
നരേന്ദ്ര മോദി ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും; കലാപശേഷമുള്ള ആദ്യ സന്ദർശനം
Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. ചുരാചന്ദ്പൂരിലും ഇംഫാലിലുമായി വിവിധ പരിപാടികളില്‍ പങ്കെടുക്കും. കാലാപം തുടങ്ങിയ ശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്.

4 മണിക്കൂര്‍ മാത്രമാണ് പ്രധാനമന്ത്രി സംസ്ഥാനത്തു ചെലവഴിക്കുന്നത്. കുക്കി-മെയ്‌തെയ് വിഭാഗങ്ങളിലെ ഇരകളെ മോദി കാണുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കലാപം ആരംഭിച്ച് രണ്ടേകാല്‍ വര്‍ഷത്തിനു ശേഷമാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories