Share this Article
News Malayalam 24x7
പ്രതീക്ഷയുടെ ആറാം ദിനം ;ബെല്‍ഗാവി ക്യാമ്പില്‍ നിന്നുള്ള സൈന്യം ഇന്ന് എത്തും
6th Day of Expectation ; Troops from Belgavi Camp will arrive today

കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ തുടുരുന്നു. രക്ഷാദൗത്യത്തിന് സൈന്യത്തെ ഇറക്കാന്‍ തീകരുമാനം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories