Share this Article
News Malayalam 24x7
ആകാശ് തില്ലങ്കേരിയുടെ നിയമലംഘന ഡ്രൈവിങ് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
The High Court will hear Akash Tillankeri's illegal driving case today

ഷുഹൈബ് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമലംഘന ഡ്രൈവിങ് സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കും. പനമരം പൊലീസിന്റെ കസ്റ്റഡിയിലുള്ള വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കി. റീല്‍ എടുക്കാനായിരുന്നു ജീപ്പ് യാത്രയെന്ന് അറസ്റ്റിലായ ഷൈജല്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം വാഹനം പൊളിച്ചുകളയാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. കെ.ആര്‍. സുരേഷ് മലപ്പുറം ആര്‍.ടി.ഒ.യ്ക്ക് നിര്‍ദേശം നല്‍കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories