സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ സജീവമാക്കി എന്‍ഡിഎ. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് എന്‍ഡിഎ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. കഴിഞ്ഞ ദിവസം ചേര്‍ന്ന മുന്നണി യോഗത്തില്‍ ഘടക കക്ഷികള്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ.