ചെന്നൈ: വിമാനം ദേശീയ പാതയിലിറക്കി. സേലത്തു നിന്നു പരിശീലനപ്പറക്കലിനിടെയാണു സെസ്ന വിഭാഗത്തിൽപ്പെട്ട ചെറുവിമാനം പുതുക്കോട്ട – തിരുച്ചിറപ്പള്ളി ദേശീയപാതയിലിറക്കിയത്.സാങ്കേതിക തകരാറിനെ തുടർന്ന് ആണന്നാണ് റിപ്പോർട്ട്. ഇരു പൈലറ്റുമാർക്കും നേരിയ പരിക്കുമാത്രം. വിമാനത്തിന്റെ മുൻഭാഗം തകർന്നു. വ്യോമസേനാംഗങ്ങൾ സ്ഥലത്ത്.