Share this Article
News Malayalam 24x7
മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം
Interim bail for Mathew Kuzhalnad and Mohammad Shias

കോതമംഗലത്തെ രാത്രിയിലെ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം.  കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള പൊലീസിന്‍ ശ്രമമെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.  പോലീസ് മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കുകയായിരുന്നെന്നും കുഴല്‍നാടന്‍ കോതമംഗലത്ത് പ്രതികരിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories