Share this Article
Union Budget
സെറ്റ് അപേക്ഷ തീയതി നീട്ടി
SET Exam

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വോക്കേഷനല്‍ അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിനുള്ള അപേക്ഷ തീയ്യതി നീട്ടി. ജൂണ്‍ 10ന് അഞ്ച് മണി വരെയാണ് നീട്ടിയത്. രജിസ്‌ട്രേഷന്‍ നടത്തിയ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ ജൂണ്‍ 11,12,13 തീയതികളില്‍ അവസരമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories