Share this Article
Union Budget
സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം ഇന്ന് മുതൽ
State Ration Kerosene Distribution Starts Today

സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം ഇന്ന് മുതൽ. ലിറ്ററിന് 61 രൂപയാണ് വില. AAY കാര്‍ഡുകാര്‍ക്ക് 1 ലിറ്ററും മറ്റുകാര്‍ഡുകാര്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. അതേസമയം വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത കാര്‍ഡുകള്‍ക്ക് 6 ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. സംസ്ഥാനത്ത് ജൂണ്‍ 30ന് അവസാനിക്കുന്ന 2025 - 26 വര്‍ഷത്തിന്റെ ആദ്യപാദത്തിലേയ്ക്ക് 5,676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് അനുവദിച്ചിട്ടുള്ളതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories