Share this Article
Union Budget
ശ്രീധരൻപിള്ളയെ മാറ്റി; ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് കേന്ദ്രം
വെബ് ടീം
14 hours 36 Minutes Ago
1 min read
goa

ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് കേന്ദ്ര സർക്കാർ. പശുപതി അശോക് ഗജപതിയാണ് ​ഗോവയുടെ പുതിയ ​ഗവർണർ. ശ്രീധരൻപിള്ളയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ്  പുതിയ ​ഗവർണറെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. നിലവിൽ മൂന്നിടങ്ങളിലെ ​ഗവർ‌ണർമാരെ മാറ്റിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories