അറബിക്കടലില്‍ നാവികസേനയുടെ അഭ്യാസം തുടരുന്നു. കപ്പല്‍ വേധ, വിമാന വേധ മിസൈലുകള്‍ പരീക്ഷിച്ചു. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും അഭ്യാസത്തില്‍ പങ്കെടുത്തു. അസാധാരണ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് നാവികസേന വ്യക്തമാക്കി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ