Share this Article
Union Budget
എഡിജിപിഅജിത് കുമാറിനെ മാറ്റണം; നിലപാടിലുറച്ച് സിപിഐ
ADGP MR Ajith Kumar

എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ. നടപടി വേണമെന്ന് സിപിഐ സിപിഐഎമ്മിനെ അറിയിച്ചു. നിയമസഭ സമ്മേളനം തുടങ്ങും മുന്‍പ് നടപടി വേണമെന്നാണ് സിപിഐയുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories