Share this Article
KERALAVISION TELEVISION AWARDS 2025
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു
CBSE

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. പത്താംക്ലാസ് പരീക്ഷ ഫെബ്രുവരി 15ന്  ആരംഭിച്ച് മാര്‍ച്ച് പതിനെട്ടിന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ നാല് വരെ നടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories