Share this Article
News Malayalam 24x7
ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യര്‍
 Jifri Muthukoya Thangal,Sandeep Warrier

സമസ്ത സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ സന്ദർശിച്ചു. മതസൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സന്ദീപിന്റെ സന്ദർശനം എന്ന്  ജിഫ്രി തങ്ങൾ പറഞ്ഞു.

സാമുദായിക ഇടങ്ങളിൽ നിന്നടക്കം കിട്ടുന്ന പിന്തുണയാണ് ശക്തി എന്നും സന്ദർശനത്തെ രാഷ്ട്രീയവിവാദം ആക്കേണ്ടതില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories