Share this Article
News Malayalam 24x7
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്ന പണം കൊള്ളയടിക്കപ്പെടുന്നു; പി വി അൻവർ എം എൽ എ
PV Anwar

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്ന പണം  കൊള്ളയടിക്കപ്പെടുന്നുവെന്ന് പി വി അൻവർ എം എൽ എ. 

സഹകരണ സംഘം മനുഷ്യരെ സഹായിക്കാൻ ഉണ്ടാക്കിയതാണ്. സിപിഐഎം അതിനെ കുത്തകവത്ക്കരിക്കുന്നു.സാബുവിനെ മരണത്തിലേക്ക് തള്ളി വിട്ടതാണ്.

ജീവിക്കാൻ അനുവദിക്കില്ല എന്ന സിപിഐഎം നേതാവിന്റെ ഭീഷണി പലിശയ്ക്ക് പണം നൽകുന്ന ഗുണ്ട സംഘങ്ങളുടെ നിലവാരത്തിലുള്ളതാണെന്നും മരിച്ച സാബുവിൻ്റെ വീട് സന്ദർശിച്ചശേഷം അൻവർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories