Share this Article
KERALAVISION TELEVISION AWARDS 2025
പെട്ടെന്നുണ്ടായ മലവെള്ളപാച്ചിലില്‍പെട്ട് കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
The body of one of the family members who went missing in the sudden mountain flood was also found

മഹാരാഷ്ട്രയിലെ ലോണാവാലയിലെ വെള്ളച്ചാട്ടില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. വിനോദയാത്രക്കെത്തിയ എഴംഗ കുടുംബം ഇന്നലെയാണ് ഒഴുക്കില്‍പെട്ടത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories