Share this Article
News Malayalam 24x7
കോഴിക്കോട് വയോധിക പീഡനത്തിനിരയായി കൊല്ലപ്പെട്ടു; അയൽവാസി കസ്റ്റഡിയിൽ
വെബ് ടീം
posted on 06-06-2023
1 min read
Old Women Killed at Kozhikode

കോഴിക്കോട് വയോധികയെ അയൽവാസി ബലാൽസംഗം ചെയ്തു കൊന്നു. സംഭവത്തിൽ അയൽവാസിയായ പ്രതി രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories