അമേരിക്കയുടെ ഗാസ സമാധാന പ്രമേയം അംഗീകരിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍. പ്രമേയത്തില്‍ ഗാസയുടെ പുനര്‍നിര്‍മാണം, വെടിനിര്‍ത്തല്‍, രാജ്യാന്തര സൈനികരുടെ വിന്യാസം എന്നിവയുള്‍പ്പെടെ 20 കാര്യങ്ങള്‍. പ്രമേയത്തെ പിന്തുണച്ച് യുകെ, ഫ്രാന്‍സ്, സൊമാലിയ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് റഷ്യയും, ചൈനയും. അമേരിക്കയുടെ പ്രമേയത്തെ തള്ളി ഹമാസ്.