Share this Article
News Malayalam 24x7
ബ്രിട്ടീഷ് കപ്പലിന് നേരെ ചെങ്കടലില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം
Houthi missile attack on British ship in Red Sea

അയവില്ലാതെ ഇസ്രയേല്‍- പലസ്തീന്‍ യുദ്ധം. ബ്രിട്ടീഷ് കപ്പലിന് നേരെ ചെങ്കടലില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം. ലൈകാവിറ്റോസ് കപ്പലിന് നേരെയാണ് ചെങ്കടലില്‍ ആക്രമണമുണ്ടായത്. അതേസമയം ഇസ്രയേല്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ കരാറിന് വഴങ്ങണമെന്ന് ബന്ധികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories