Share this Article
News Malayalam 24x7
സര്‍വകലാശാല വിഷയങ്ങളില്‍ നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍
Governor Arif Muhammad Khan with a decisive move on university issues

തിരുവനന്തപുരം: സര്‍വകലാശാല വിഷയങ്ങളില്‍ ശക്തമായ ഇടപെടലുമായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. സര്‍വകലാശാലകളിലെ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ പ്രതിനിധിയെ അയക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories