Share this Article
News Malayalam 24x7
ഭൂമി ഇടപാടിലെ കള്ളപ്പണക്കേസില്‍ ഹോമന്ത് സോറനെ ഇഡി ഇന്ന് കോടതിയില്‍ ഹാജരാക്കും
ED to produce Homanth Soren in court today in black money case in land deal

"ജാര്‍ഖണ്ഡില്‍ വലിയ രാഷ്ട്രീയനീക്കങ്ങളാണ് നടക്കുന്നത്. നിലവിലെ ഗതാഗതമന്ത്രി ചമ്പായി സോറന് കീഴില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ സമയം വൈകിപ്പിക്കുന്നു. ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ബിജെപി ഏജന്റിനെപ്പോലെയാണ് പെരുമാറുന്നതെന്ന് ഭരണകക്ഷി സഖ്യം ആരോപിച്ചു".  ഭൂമി ഇടപാടിലെ കള്ളപ്പണക്കേസില്‍ ഹോമന്ത് സോറനെ ഇഡി ഇന്ന് കോടതിയില്‍ ഹാജരാക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories