Share this Article
Union Budget
'85 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം'; ജോര്‍ദാനിലെ ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക
'Air strikes on 85 centres'; The United States retaliated against the attack in Jordan

ജോര്‍ദാനിലെ ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക. ഇറാനുമായി ബന്ധപ്പെട്ട സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. ലക്ഷ്യം കാണും വരെ ആക്രമണം തുടരുമെന്ന് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories