Share the Article
News Malayalam 24x7
COA News
coa kochi
കേരളവിഷൻ സമാനതകളില്ലാത്ത സംരംഭകത്വ മാതൃക; രണ്ടു ദശകമായി വിജയകരമായി മുന്നോട്ട് കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ്റെ പതിനെട്ടാമത് സംരംഭക കണ്‍വെന്‍ഷനായ വിഷന്‍ സമ്മിറ്റ് സെപ്തംബർ 27ന് ആലപ്പുഴയിൽ തുടങ്ങുമ്പോൾ ചർച്ചയാവുന്നവത് രണ്ടു ദശകങ്ങളായി COA നേതൃത്യത്തില്‍ സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിവരുന്ന സമാനതകളില്ലാത്ത സംരംഭകത്വ മാതൃകകളാണ്. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന വന്‍ മൂലധന കമ്പനികളുടെ കടുത്ത മല്‍സരങ്ങളെ അതിജീവിച്ചു കൊണ്ടാണ് സി.ഒ.എ യുടെ സംരംഭങ്ങൾ നേട്ടങ്ങള്‍ സ്വായത്തമാക്കിയതെന്ന് കേരളവിഷൻ ചെയർമാൻ കെ. ഗോവിന്ദനും COA സംസ്ഥാന പ്രസിഡൻ്റ് പ്രവീൺ മോഹനും പറഞ്ഞു.
2 min read
View All
Other News