Share this Article
KERALAVISION TELEVISION AWARDS 2025
മകന് പിന്നാലെ അമ്മയും യാത്രയായി; കേരളവിഷൻ ഓപ്പറേറ്ററും പെരിയാർ വിഷൻ എംഡിയുമായ അശോകന്റെ സംസ്കാരം നടത്തി
വെബ് ടീം
posted on 06-03-2025
1 min read
ASHOKAN

ഓടക്കാലി: ഇന്നലെ മരണപ്പെട്ട കേരളവിഷൻ ഓപ്പറേറ്ററും പെരിയാർ വിഷൻ ചാനൽ എം ഡിയുമായ വടക്കേപുന്നയം ഓലിമറ്റത്തിൽ  OC അശോകൻ്റെ(53 ) സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ 'അമ്മ ശാരദാമ്മയും മരണപ്പെട്ടു.ഓടക്കാലിയിലെ തറവാട്ട് വീട്ടിലായിരുന്ന അമ്മ ശാരദാമ്മയുടെ  (93) മരണം.സംസ്കാരം വെള്ളിയാഴ്ച(7.03.2025) രാവിലെ 10.30ന് വീട്ടുവളപ്പിൽ.

OC അശോകൻ COA എറണാകുളം ജില്ലാ മുൻ ഭാരവാഹിയും ബിജെപി ജില്ലാകമ്മിറ്റി മുൻ അംഗവുമായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories