Share this Article
News Malayalam 24x7
രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും ഇന്ന് എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്യും
rahul mankoottathil and ur pradeep

രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും ഇന്ന് എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്യും. 12 മണിക്ക് നിയമസഭയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ  സ്പീക്കർ എ എൻ ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടക്കമുള്ളവർ പങ്കെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories